- Advertisement -

- Advertisement -

കാട്ടാന ആക്രമണം; യുവാക്കള്‍ക്ക് പരിക്ക്

0

ഫൂട്ബോള്‍ മത്സരം കഴിഞ്ഞ് മടങ്ങി വരുന്ന ബൈക്ക് യാത്രികരെ കാട്ടാന ആക്രമിച്ചു. മാനന്തവാടി സ്വദേശികളായ യുവാക്കള്‍ക്ക് പരിക്ക്. മാനന്തവാടി വള്ളിയൂര്‍ക്കാവ് പുതിയവീട്ടില്‍ പ്രജിത്, കമ്മന മൂത്തേടത്ത് സനു, എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബത്തേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് പുല്‍പ്പള്ളിയില്‍ നിന്നും മാനന്തവാടിക്ക് വരുന്ന വഴി പാക്കം ദാസനക്കരവെച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

Leave A Reply

Your email address will not be published.

You cannot copy content of this page