- Advertisement -

- Advertisement -

കമ്പളക്കാട് കല്ലംചിറ ഉപാസന ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു

0

കമ്പളക്കാട് കല്ലംചിറ ഉപാസന ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. പൂക്കളമത്സരം, പ്രാദേശിക ടീമുകളുടെ വടംവലി തുടങ്ങി വിവിധ മത്സരങ്ങള്‍ നടത്തി.ഹേമന്ദ് ജിത്ത്, രഞ്ജിത്ത് എംബി, പ്രോമോദ് ഉഴിഞ്ഞത്ര, പ്രകാശന്‍,അനില്‍ കുമാര്‍, പ്രജോഷ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

Leave A Reply

Your email address will not be published.

You cannot copy content of this page