കനത്ത മഴയില്‍ ബത്തേരി മൂലങ്കാവില്‍ വീടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞ് വീടിന് ഭാഗീകമായി കേടുപാടുകള്‍ സംഭവിച്ചു. മൂലങ്കാവ് നക്ഷത്ര ഉഷാകുമാരിയുടെ വീടിന്റെ മതിലാണ് ഇടിഞ്ഞത്. മതിലിടിയാന്‍ കാരണം സമീപവാസി ചുറ്റുമതിലിന് ചേര്‍ന്ന് കൂടുതല്തല് മണ്ണ് നിക്ഷേപിച്ചതാണന്നാണ് ഉഷാകുമാരിയുടെ ആരോപണം. ഇത് സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കാനാണ് ഇവരുടെ നീക്കം.
- Advertisement -
- Advertisement -