- Advertisement -

- Advertisement -

ഗോത്ര സ്ഥാനാര്‍ത്ഥി പിന്‍മാറി; തുഷാറിന് വേണ്ടി പ്രവര്‍ത്തിക്കും

0

വയനാട് മണ്ഡലത്തിലെ ഗോത്ര സ്ഥാനാര്‍ത്ഥി ബിജു കാക്കത്തോട് മത്സര രംഗത്തു നിന്നും പിന്‍മാറി. തുഷാര്‍ വെള്ളാപ്പള്ളിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ബിജു കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 20 ഓളം ഗോത്രവര്‍ഗ സംഘടനകളുടെ കൂട്ടായ്മയുടെ സ്ഥാനാര്‍ത്ഥിയായാണ് ബിജു കാക്കത്തോട് നാമ നിര്‍ദ്ദേശ പത്രിക നല്‍കിയത്. വാര്‍ത്താ സമ്മേളനത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിയും സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സുബാഷ് വാസുവും പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page