അന്ത്യ അത്താഴ സ്മരണയില്‍ ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിക്കുന്നു. ക്രൈസ്തവ സമൂഹത്തിന്റെ കൂട്ടായ്മയുടെ കേന്ദ്ര ബിന്ദുവായ വിശുദ്ധ കുര്‍ബ്ബാന സ്ഥാപിച്ച ദിവസവും യേശു ശിഷ്യരോടൊപ്പം അന്ത്യ അത്താഴം ഭക്ഷിച്ച ദിവസവുമാണ് പെസഹ. യേശുവിന് മുമ്പും പെസഹ ഉണ്ടായിരുന്നെങ്കിലും യേശുവിലൂടെയാണ് പെസഹായ്ക്ക് പുതിയൊരു മാനം കൈവന്നത്. ജില്ലയിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാനയും കാല്‍കഴുകല്‍ ശുശ്രൂഷയും നടന്നു.
- Advertisement -
- Advertisement -