- Advertisement -

- Advertisement -

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം

0

കല്‍പ്പറ്റ: വേനല്‍ മഴയോടനുബന്ധിച്ച് ശക്തമായ ഇടിമിന്നലുണ്ടാകാന്‍ സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഉച്ചതിരിഞ്ഞ് 2 മണി മുതല്‍ രാത്രി 8 മണി വരെ ജാഗ്രത പാലിക്കാനാണ് നിര്‍ദ്ദേശം. ഇടിമിന്നലുള്ള സമയങ്ങളില്‍ വീടിന്റെ ടെറസിലോ മുറ്റത്തോ ഇറങ്ങരുതെന്നും തുറസ്സായ സ്ഥലത്ത് കുട്ടികളെ കളിക്കാന്‍ വിടരുതെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. മിന്നല്‍ ഉള്ള സമയങ്ങളില്‍ മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുതെന്നും ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യരുതെന്നും മുന്നറിയിപ്പ്.

Leave A Reply

Your email address will not be published.

You cannot copy content of this page