കല്‍പ്പറ്റ: വയനാട് പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി സുനീറിന് വോട്ടഭ്യര്‍ത്ഥിച്ച് എസ്.എഫ്.ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ പഴയ ബസ്റ്റാന്റ് പരിസരത്ത് വെച്ച് ഫ്ളാഷ് മോബ് നടത്തി. നാല് ദിവസങ്ങളിലെ പര്യടനം പൂര്‍ത്തീകരിച്ച് കണിയാമ്പറ്റയിലാണ് ഫ്ളാഷ് മോബ് സമാപിച്ചത്. മുഴുവന്‍ കേന്ദ്രങ്ങളിലും വിദ്യാര്‍ത്ഥിനികളുടെ നേതൃത്വത്തിലാണ് ഫ്ളാഷ് മോബ് നടന്നത്.
- Advertisement -
- Advertisement -