മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെ മാത്രമാണ് പ്രചാരണം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ പരിഗണിക്കുന്നതെന്ന് സെക്യൂലര്‍ ഡെമോക്രാറ്റി കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി പിപി ജോണ്‍. വയനാട് ലോക്സഭ മണ്ഡലം ഉള്‍പ്പടെ വിവിധ മണ്ഡലങ്ങളില്‍ എസ്ഡിസി മത്സരിക്കുന്നുണ്ടെങ്കിലും സ്ഥാനാര്‍ത്ഥിയുടെ പേര് പോലും വാര്‍ത്തകളില്‍ വരാറില്ലെന്നും ജോണ്‍ പറഞ്ഞു.
- Advertisement -
- Advertisement -