- Advertisement -

- Advertisement -

ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് കനിവ് 2019ന് തുടക്കമായി

0

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി യുവ തേറ്റമലയും,മിറാക്കിള്‍ യൂത്ത് ക്ലബും,ടീം മേമനയും സംഘടിപ്പിക്കുന്ന ഫ്ളഡ് ലൈറ്റ് ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് കനിവ് 2019ന് തുടക്കമായി.ഇന്നും നാളെയും വൈകുന്നേരം 6 മണി മുതല്‍ തേറ്റമല സ്‌കൂള്‍ ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page