ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് മുത്തങ്ങയില്‍ വാഹന പരിശോധനക്കിടെ കഞ്ചാവും ഹാഷിഷുമായി കാസര്‍കോട് സ്വദേശികളെ പിടികൂടിയത്. കാസര്‍കോട് നീലേശ്വരം സ്വദേശികളായ റാഷിദ് (29),അഷ്ക്കര്‍(26) എന്നിവരാണ് പിടിയിലായത്.ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നും 17ഗ്രാം കഞ്ചാവും 3ഗ്രാം ഹാഷിഷും കണ്ടെടുത്തു.ഇവര്‍ സഞ്ചരിച്ച കാറും പൊലിസ് കസ്റ്റഡിയിലെടുത്തു.
- Advertisement -
- Advertisement -