- Advertisement -

- Advertisement -

വീണ്ടും മാവോയിസ്റ്റ് ലഘുലേഖ

0

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ട് വീണ്ടും മാവോയിസ്റ്റ് ലഘുലേഖ. തോട്ടം തൊഴിലാളികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി കല്‍പ്പറ്റ പ്രസ് ക്ലബിലാണ് ലഘുലേഖയെത്തിയത്. ഇത് രണ്ടാം തവണയാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരണാഹ്വാനമായി പ്രസ്‌ക്ലബില്‍ തപാല്‍വഴി മാവോയിസ്റ്റ് ലഘുലേഖയെത്തുന്നത്. സിപിഐ മാവോയിസ്റ്റ് നാടുകാണി ഏരിയാസമിതിയുടെ പോരിലാണ് ലഘുലേഖ . കൂലി അടിമത്വത്തില്‍ നിന്ന് മോചിതരാവാനും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്യുന്ന ലഘുലേഖ സായുധ സമരത്തിന് വേണ്ടി നിലകൊള്ളാന്‍ തോട്ടം തൊഴിലാളികളോട് ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

You cannot copy content of this page