കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ നാഷണല്‍ കമ്മീഷന് ഫോര്‍ അഗ്രികള്‍ച്ചര്‍ ഡവലപ്മെന്റ് ആന്റ് പ്ലാനിംഗ് രൂപീകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. കിസാന്‍ ബജറ്റ് നടപ്പിലാക്കും. കാര്‍ഷിക രംഗത്തെ മാറ്റങ്ങള്‍ സമയബന്ധിതമായി ഉള്‍ക്കൊള്ളുന്ന സ്ഥിരം കമ്മീഷനായിരിക്കും രൂപീകരിക്കുകയെന്ന് മുല്ലപ്പള്ളി കല്‍പ്പറ്റയില്‍ പറഞ്ഞു. ആര്യാടന് മുഹമ്മദ്. അടൂര്‍ പ്രകാശ്, ടി സിദ്ദീഖ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
- Advertisement -
- Advertisement -