- Advertisement -

- Advertisement -

ടി.എല്‍ സാബു രാജിവെക്കില്ല

0

ബത്തേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കില്ലെന്ന് കേരള കോണ്‍ഗ്രസ്സ് എം അംഗം ടി.എല്‍ സാബു. ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് സാബു നിലപാട് വ്യക്തമാക്കിയത്. യു.ഡി.എഫ് ന്റെ വിലപേശല്‍ രാഷ്ട്രീയത്തിന് വഴങ്ങി കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജില്ലാ നേതൃത്വത്തിന്റെ ആവശ്യപ്രകാരം ചെയര്‍മാന്‍ സ്ഥാനം രാജിവെക്കില്ലെന്നും ,ചരിത്രപരമായ വിഡ്ഢിത്തത്തിന് തയ്യാറല്ലെന്നും ,നഗരസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നതു വരെ സി.പി.എമ്മിനെ പിന്തുണക്കുമെന്നും ടി.എല്‍ സാബു.

Leave A Reply

Your email address will not be published.

You cannot copy content of this page