ലോക്സഭാ തിരഞ്ഞെടുപ്പ് ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് വയനാട്, വടകര മണ്ഡലങ്ങളില്‍ നിയോഗിച്ച പോലിസ് ഒബ്സര്‍വര്‍ നിതിന്‍ ദീപ് ബ്ലാഗന്‍ ജില്ലയിലെത്തി. രാജസ്ഥാന് കേഡറിലെ 2003 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം സ്പെഷ്യല്‍ ഓപറേഷന്‍സ് ഡി.ഐ.ജിയാണ്. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെ കളക്ട്രേറ്റിലെത്തിയ പോലീസ് ഒബ്സര്‍വര്‍ ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ എ.ആര് അജയകുമാറുമായി ചര്‍ച്ച നടത്തി.
- Advertisement -
- Advertisement -