വയനാട്ടില്‍ ഏത് ശക്തന് ആയാലും നേരിടാനുള്ള കരുത്ത് എല്‍.ഡി.എഫിന് ഉണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം മതേതര ബദലിനെ തകര്‍ക്കാനുള്ള നീക്കമെന്നും കാനം രാജേന്ദ്രന്. കല്‍പ്പറ്റയില്‍ മാധ്യമ പ്രവര്‍ത്തകരേട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
- Advertisement -
- Advertisement -