കല്‍പ്പറ്റ: വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ത്ഥി കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തമിഴ്നാട് സേലം ജില്ലയിലെ മേട്ടൂര്‍ ഡാം രാമനഗര്‍ പദ്മ നിവാസില്‍ ഡോ. കെ പദ്മരാജനാണ് ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ക്ക് പത്രിക നല്‍കിയത്. സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്.
- Advertisement -
- Advertisement -