കല്‍പ്പറ്റ വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദിഖിന്റെ പ്രചാരണ പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കമായി. രാവിലെ 10 മണിക്ക് പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച വി.വി വസന്തകുമാറിന്റെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ച നടത്തികൊണ്ടാണ് പ്രചാരണ പരിപാടികള്‍ ആരംഭിച്ചത്. ഐ.സി ബാലകൃഷ്ണന് എം.എല്‍.എ, എന്‍.ഡി അപ്പച്ചന്, ടി ഹംസ, പി.പി ആലി, കെ.ഇ വിനയന് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയുടെ കൂടെയുണ്ടായിരുന്നു.
- Advertisement -
- Advertisement -