ബത്തേരി: എ.സി.എഫ് പോസ്റ്റിലേക്കാണ് നിയമനമെങ്കിലും വന്യജീവി സങ്കേതത്തിന്റെ ചുമതലയും ഇദ്ദേഹത്തിനു തന്നെയാണ്. ഇതിനു മുന്‍പ് പാലക്കാട് ഫ്ളയിംഗ് സ്ക്വാഡ് ഡി.എഫ്.ഒയായിരുന്നു. വയനാട് വന്യ ജീവി സങ്കേതം മേധാവിയായിരുന്ന എന്‍.ടി. സാജന് കോഴിക്കോട് വര്‍ക്കിംഗ് പ്ലാന്‍ ഓഫീസറായി പോയ ഒഴിവിലേക്കാണ് സങ്കേതം മേധാവിയായി പി.കെ.ആസിഫ് ചുമതലയേറ്റിരിക്കുന്നത്.
- Advertisement -
- Advertisement -