കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തിന് സുരക്ഷാ ഏജന്‍സികളുടെ അനുമതി ലഭിച്ചില്ല. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ ഏജന്‍സി അനുമതി നല്‍കാതിരുന്നത്. കല്‍പ്പറ്റയിലാണ് എസ്.പി.ജി യോഗം ചേര്‍ന്നത്. വീരമൃത്യൂ വരിച്ച ഹവില്‍ദാര്‍ വി.വി വസന്തകുമാറിന്റെ വസതി സന്ദര്‍ശിക്കാനാണ് രാഹുല്‍ ഗാന്ധി മാര്‍ച്ച് 14 ന് ജില്ലയില്‍ എത്തുമെന്ന് അറിയിച്ചത്.
- Advertisement -
- Advertisement -