- Advertisement -

- Advertisement -

നീതി ലാബ് ഇനി കല്‍പ്പറ്റയിലും

0

രോഗികള്‍ക്കാശ്വാസമായി നീതി ലാബ് കല്‍പ്പറ്റയിലും പ്രവര്‍ത്തനമാരംഭിച്ചു. ലാബിന്റെ കല്‍പ്പറ്റ ബ്രാഞ്ച് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യങ്ങളാണ് ലാബിലുളളത്. കംപ്ലീറ്റ് ഹെല്‍ത്ത് ചെക്കപ്പ് 500 രൂപയ്ക്ക് ലാബില്‍ നിന്ന് ലഭിക്കും. കൂടാതെ മറ്റു ടെസ്റ്റുകള്‍ക്ക് 70% ഇളവും നീതി ലാബില്‍ ലഭിക്കും. കേരളത്തിലെ 25-ാമത്തെ ശാഖയാണ് കല്‍പ്പറ്റയില്‍ ആരംഭിച്ചത്. സ്വകാര്യ ലാബുകളില്‍ വലിയ നിരക്കുകള്‍ വരുന്ന ടെസ്റ്റുകള്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നത് രോഗികള്‍ക്ക് ഏറെ ആശ്വാസമേകും.

Leave A Reply

Your email address will not be published.

You cannot copy content of this page