- Advertisement -

- Advertisement -

പൊതു കിണറില്‍ വീണ് മാന്‍ ചത്തു

0

ബത്തേരി: കുപ്പാടി മരം ഡിപ്പോയ്ക്ക് സമീപമുള്ള പൊതു കിണറിലാണ് മാനിനെ ചത്തനിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ കുടിവെള്ളമെടുക്കാന്‍ എത്തിയവരാണ് കിണറ്റിനുള്ളില്‍ മാനിനെ ചത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് വനപാലകര്‍ എത്തി മാനിന്റെ ജഡം പുറത്ത്് എടുത്തു. സമീപത്തെ വനത്തില്‍ നിന്നും ബത്തേരി – പുല്‍പ്പള്ളി റോഡ് മുറിച്ച് കടക്കുന്നതിനിടെ കിണറ്റില്‍ വീണതാവാമെന്നാണ് നിഗമനം.

Leave A Reply

Your email address will not be published.

You cannot copy content of this page