കല്‍പ്പറ്റ: വ്യാജ ഏറ്റുമുട്ടലിലാണ് ജലീലിനെ കൊലപ്പെടുത്തിയതെന്ന് സഹോദരന് സി.പി റഷീദ്. സംഭവത്തില്‍ മജിസ്റ്റീരിയല്‍ തലത്തില്‍ അന്വേഷണം വേണമെന്നും സി.പി റഷീദ്. വേല്മുരുക്കന് പരിക്കേറ്റു എന്നാണ് പോലീസ് നല്കുന്ന വിവരം. പക്ഷേ അദ്ദേഹത്തെ എവിടെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. വേല്‍മുരുകന്റെ മരണത്തിന് വേണ്ടിയാണ് പോലീസും സര്‍ക്കാരും കാത്തിരിക്കുന്നതെന്നും സി.പി റഷീദ്.
- Advertisement -
- Advertisement -