കരിത്താസ് ഇന്ത്യയും ശ്രേയസ്സ് സംയുക്തമായി പ്രളയക്കെടുതിയില്‍പ്പെട്ട് ദുരിതത്തിലായവര്‍ക്ക് അതിജീവനം എന്ന പേരില്‍ ആടുകളെ വിതരണം ചെയ്തു. ബത്തേരി കരിവള്ളിക്കുന്നില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്മാന് ടി.എല്‍. സാബു വിതരണോദ്ഘാടനം നടത്തി. ഫാ.മാത്യു അറമ്പന്‍കുടി അധ്യക്ഷനായിരുന്നു. ഡോ.ഫാ. സെബാസ്റ്റ്യന്‍, ഫാ.തോമസ്, ബാബു അബ്ദുറഹിമാന്, റിനുപോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. വയനാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് 200 വളര്‍ത്താടുകളെയാണ് നല്‍കിയത്.
- Advertisement -
- Advertisement -