- Advertisement -

- Advertisement -

അരിവാള്‍ രോഗികള്‍ പ്രതിഷേധത്തിലേക്ക്

0

ജില്ലാ ആശുപത്രിയില്‍ അരിവാള്‍ രോഗത്തിനായി പ്രത്യേക യൂണിറ്റ് ആരംഭിക്കുക, കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാനത്തെ തുടര്‍ന്ന് ഭിന്നശേഷി വിഭാഗത്തില്‍പ്പെടുത്തിയ അരിവാള്‍ രോഗികള്‍ക്ക് ഉടനെ ഭിന്നശേഷി കാര്‍ഡ് അനുവദിക്കുക, ഏഴു മാസമായി മുടങ്ങിയ പ്രതിമാസ പെന്‍ഷന്‍ കുടിശ്ശിക ഉള്‍പ്പടെ ഉടന്‍ നല്‍കുക, രോഗികള്‍ ഉള്‍പ്പെട്ട കുടുംബത്തിലെ കട ബാധ്യത എഴുതിത്തള്ളുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും മാര്‍ച്ച് 11 ന് കളക്ട്രേറ്റിലേക്ക് മാര്‍ച്ചും, ധര്‍ണ്ണയും നടത്തുമെന്നും ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page