പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്.പി.എഫ് ജവാന് വി.വി വസന്തകുമാറിന്റെ വീട് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി സന്ദര്‍ശിച്ചു. വസന്തകുമാറിന്റെ ലക്കിടിയിലുളള വീട്ടിലെത്തിയാണ് മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചത്. സി.കെ ശശീന്ദ്രന് എം.എല്‍.എ, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.ഉഷാകുമാരി, പി.ഗഗാറിന് തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
- Advertisement -
- Advertisement -