- Advertisement -

- Advertisement -

ജനപക്ഷം അവാര്‍ഡുകള്‍ വിതരണം ചെയ്തു

0

ജനപക്ഷം അവാര്‍ഡുകള്‍ വിതരണം ചെയ്തു

വയനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍പൊളിറ്റിക്കല്‍സയന്‍സ് വിവിധമേഖലകളില്‍ സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ ജനപക്ഷം അവാര്‍ഡുകള്‍ വിതരണം ചെയ്തു.ബത്തേരി ശ്രേയസ്സ് ട്രെയിനിംഗ് ഹാളില്‍ നടന്ന ചടങ്ങില്‍ ബത്തേരി രൂപതാധ്യക്ഷന്‍ഡോ.ജോസഫ് മാര്‍തോമസിന് അവാര്‍ഡ് നല്‍കി.25000രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.ബെസ്റ്റ് ബാങ്ക് ചെയര്‍മാന്‍ അവാര്‍ഡ് ബത്തേരി അര്‍ബ്ബന്‍ബാങ്ക് പ്രസിഡണ്ട് പ്രൊഫ.കെ.പി.തോമസിനും ബത്തേരി നഗരസഭയില്‍ ശുചീകരണവും,സൗന്ദര്യവല്‍ക്കരണവും നടത്തിയതിന് മുന്‍ചെയര്‍മാന്‍ സി.കെ.സഹദേവനും ചടങ്ങില്‍ പ്രത്യേക അവാര്‍ഡുകള്‍ നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page