- Advertisement -

- Advertisement -

ബെന്നി കൈനിക്കലിനെതിരെ വനം വകുപ്പ് കേസെടുത്തു

0

വയനാട് വന്യജീവി സങ്കേതത്തിലെ വടക്കനാടു മേഖലയിലെ കാട്ടുതീ. സംഭവത്തില്‍ ഗ്രാമ പഞ്ചായത്തംഗത്തിനെതിരെ കേസെടുത്തു. നൂൽപ്പുഴ ഗ്രാമ പഞ്ചായത്തംഗം ബെന്നി കൈനിക്കലിനെതിരെയാണ് പ്രേരണാ കുറ്റം ചുമത്തി വനം വകുപ്പ് കേസെടുത്തത്. കഴിഞ്ഞയാഴ്ച വനംവകുപ്പിനെതിരായ പ്രതിഷേധ സമരത്തിനിടെ കാട്ടാനശല്യം പരിഹരിച്ചില്ലെങ്കിൽ കാടു കത്തിക്കുമെന്ന് ബെന്നി പ്രസംഗിച്ചിരുന്നു… വിവാദ പ്രസംഗത്തിന്റെ ദൃശ്യം വയനാട് വിഷന് ലഭിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page