- Advertisement -

- Advertisement -

കരാറുകാരന്റെ അനാസ്ഥ റോഡ് പണിമുടങ്ങിയിട്ട് മാസങ്ങള്‍

0

കരാറുകാരന്റെ അനാസ്ഥ റോഡ് പണിമുടങ്ങിയിട്ട് മാസങ്ങള്‍ പൊടിശല്ല്യത്തില്‍ പൊറുതിമുട്ടി തവിഞ്ഞാല്‍ 43 പ്രദേശവാസികള്‍ റോഡ് പണി പൂര്‍ത്തിയാക്കിയില്ലങ്കില്‍ റോഡ് ഉപരോധം ഉള്‍പ്പെടെ സമരത്തിനൊരുങ്ങി പ്രദേശവാസികള്‍. തവിഞ്ഞാല്‍ 43 പ്രദേശത്തെ റോഡ് പണി പൂര്‍ത്തിയാക്കാത്തതിനാല്‍ ദുരിതം പേറുന്നത് ഇവിടുത്തെ പ്രദേശവാസികളാണ് ഒരു കിലോമീറ്ററോളം റോഡ് പൊളിച്ചിട്ടതിനാല്‍ പൊടിശല്യം കാരണം പ്രദേശവീടുകളില്‍ താമസിക്കാന്‍ കഴിയാത്ത അവസ്ഥ നേരാംവണ്ണം ഭക്ഷണം പോലും കഴിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കുടുംബങ്ങള്‍ കഴിയുന്നത് പൊടിശല്യം കാരണം ചെറിയ കുട്ടികള്‍ക്കും പ്രായം ചെന്നവര്‍ക്കും ദിവസവും ആശുപത്രിയില്‍ പേകേണ്ട അവസ്ഥയുമാണ് വീടുകളില്‍ പൊടിയടിക്കാതിരിക്കാന്‍ മിക്ക വീടുകളും തുണി കര്‍ട്ടന്‍ കൊണ്ട് മറച്ചിരിക്കയാണ് ജനപ്രതിനിധികളോടും പൊതുമരാമത്ത് അധികൃതരോടും പറഞ്ഞ് മടത്തു എന്നും നാട്ടുകാര്‍ പറയുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page