- Advertisement -

- Advertisement -

വാർഷിക സമ്മേളനം നടത്തി

0

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മാനന്തവാടി മുൻസിപ്പൽ വാർഷിക സമ്മേളനം നടത്തി മാനന്തവാടി ഓഫീസേഴ്സ് ക്ലബ്ബിൽ നടന്ന സമ്മേളനം യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.എം. ജമാലുദീൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു എസ്.സി.ജോൺ, ഇ.സി.മാത്യു, പി.പ്രഭാകരൻ, എം.നാരായണൻ നായർ, ലീലാ ഭായ്, കെ.സൈനബ തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page