പുല്‍പ്പള്ളി സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പുല്‍പ്പള്ളി പാക്കം പുത്തന്‍പുരയ്ക്കല്‍ സിജു പൗലോസ് (36)നെയാണ് പുല്‍പ്പള്ളി സിഐ റെജീന കെ.ജോസ് അറസ്റ്റ് ചെയ്തത്.കേസിലെ മറ്റ് പ്രതികളായ ഭുദാനം പള്ളിക്കര വീട്ടില്‍ ടി.എം.സുരേഷ് (38), ഭുദാസനം.കോളനിയിലെ പുച്ച സുര എന്ന പാലക്കല്‍ സുരേഷ് (42)നെ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം ബലാത്സംഗത്തിനും കേസ് എടുത്തിരിക്കുന്നത് ഫെബ്രുവരി 8 നാണ് കേസ് രജിസ്റ്റര്‍ ്ചെയ്തത്. ഒന്നാം പ്രതി സുരേഷിനെ ഈ മാസം 9നും രണ്ടാം പ്രതി സുരേഷിനെ 23നുമാണ് അറസ്റ്റ് ചെയ്തത്.
- Advertisement -
- Advertisement -