ഇന്നലെകള്‍ പറയാതിരുന്നത് എന്ന പുസ്തകത്തിലൂടെ ഒ.വി.വിജയന് പുരസ്കാരം നേടിയ പട്ടാണിക്കുപ്പ് വാഴേപ്പറമ്പില്‍ ആകര്ഷയെ നാഷണല്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ ആദരിച്ചു.മുള്ളന്‍ പഞ്ചായത്ത് അംഗം മുനീര്‍ ആച്ചിക്കുളത്ത് ഉപഹാര സമര്‍പ്പണം നടത്തി. എം സി .തങ്കച്ചന് അധ്യക്ഷത വഹിച്ചു. പി.എസ്.സലിം .ജോസ് കുന്നത്ത്. ടി.ടി. ബൈജു ‘സജി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -