- Advertisement -

- Advertisement -

വസന്തകുമാറിന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കും

0

വീരമൃത്യു വരിച്ച ധീര ജവാന്‍ വി.വി വസന്തകുമാറിന്റെ കുടുംബാംഗങ്ങളെ മന്ത്രി എ.കെ ബാലന്‍ സന്ദര്‍ശിച്ചു. തൃക്കൈപ്പറ്റയിലെ തറവാട് വീട്ടിലെത്തിയാണ് കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നത്. വസന്തകുമാറിന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കും,19നു മന്ത്രിസഭായോഗം ഉചിത തീരുമാനം എടുക്കും.ധനസഹായം ,മക്കള്‍ക്ക് കേന്ദ്രീയ വിദ്യാലയത്തില്‍ വിദ്യാഭ്യാസം ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുള്‍പ്പെടെ സര്‍ക്കാര്‍ അടിയന്തിരമായി പരിഗണിക്കുമെന്നും അദ്ധേഹം പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page