- Advertisement -

- Advertisement -

ക്ഷേത്ര മഹോത്സവവും പൊങ്കാല സമര്‍പ്പണവും

0

തലപ്പുഴ മക്കിമല ആറാം നമ്പര്‍ ശ്രീ ഉണ്ണി സിദ്ധിവിനായക ക്ഷേത്ര മഹോത്സവവും പൊങ്കാല സമര്‍പ്പണവും ഫെബ്രുവരി 18, 19, 20 തീയ്യതികളില്‍ നടക്കും.18 ന് വൈകീട്ട് അഞ്ച് മണിക്ക് നടതുറക്കല്‍, തുടര്‍ന്ന് ദീപാരാധന, ആചാര്യവരണം, കൊടിയേറ്റ് എന്നിവക്ക് ശേഷം കുട്ടികളുടെ കലാപരിപാടികള്‍ നടക്കും 19 ന് പതിവ് പൂജകള്‍ രാത്രി 8 മണിക്ക് പുല്‍പ്പള്ളി സങ്കീര്‍ത്തനം ഓര്‍കസ്ട്രയുടെ ഗാനമേള ഉണ്ടാവും 20 ന് രാവിലെ 9 മണിക്ക് പൊങ്കാല സമര്‍പ്പണം നടക്കും വൈകീട്ട് നാല് മണിക്ക് മുനീശ്വരന്‍ കുന്നില്‍ നിന്നും ഭക്തിനിര്‍ഭരമായ അടിയറ ഘോഷയാത്രയും നടക്കും

Leave A Reply

Your email address will not be published.

You cannot copy content of this page