ചട്ടം പാലിക്കാതെ നടത്തുന്ന നിര്‍മ്മാണത്തിന് മേപ്പാടി ഗ്രാമപഞ്ചായത്ത് ഒത്താശ ചെയ്യുകയാണെന്ന് ചൂരല്‍മല സ്വദേശി മേലേക്കാട്ട് അബ്ദുല്‍ ജലീല്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു .കെട്ടിട നിര്‍മ്മാണ ചട്ടം പൂര്‍ണ്ണമായും ലംഘിച്ചും തന്റെ ഭൂമി കയ്യേറിയും വെള്ളാഞ്ചേരി ഹംസ എന്ന ആള്‍ നടത്തുന്ന അനധികൃത നിര്‍മ്മാണത്തിനെതിരെ പഞ്ചായത്ത് ഒരു നടപടിയും സ്വീകരിക്കുന്നില്ല. അതിനാല്‍ തന്നെ താന്‍ ഡി.സി.പിക്ക് പരാതി നല്‍കിയതായും ജലീല്‍ പറഞ്ഞു.
- Advertisement -
- Advertisement -