- Advertisement -

- Advertisement -

ക്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിനി മരിച്ചു

1

മീനങ്ങാടി കാരച്ചാല്‍ അയ്യപ്പന്‍മൂല കോളനിയിലെ നിത്യ (17) ആണ് മരിച്ചത്.ഇന്ന് രാവിലെ 11.10 ഓടെ മീനങ്ങാടി പഞ്ചായത്ത് ഓഫീസ് സമീപത്ത് വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കവെ ക്രെയിന്‍ തട്ടുകയായിരുന്നു.കുട്ടിയെ ഉടന്‍ തന്നെ മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചൂവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

1 Comment
  1. Santhoshpk says

    LIVENEWS

Leave A Reply

Your email address will not be published.

You cannot copy content of this page