- Advertisement -

- Advertisement -

സത്യാഗ്രഹം നടത്തി

0

ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നയങ്ങള്‍ക്കെതിരെ കല്‍പ്പറ്റയില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ സത്യാഗ്രഹം സംഘടിപ്പിച്ചു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് പ്രകാശ് ബാബു പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍ അധ്യക്ഷത വഹിച്ചു. പി സി മോഹന്‍ മാസ്റ്റര്‍, കെ സദാനന്ദന്‍, വി വി രാജന്‍, പള്ളിയറ രാമന്‍, കെ മോഹന്‍ദാസ്, കുട്ടാറ ദാമോദരന്‍ തുടങ്ങിയവര്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page