- Advertisement -

- Advertisement -

ആരവം 2019 ഇന്നത്തെ മത്സരം

0

കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റും ചാന്‍സിലേഴ്‌സ് ക്ലബ്ബ് വെള്ളമുണ്ടയും സംയുക്തമായി സംഘടിപ്പിക്കുന്ന ആരവം 2019 അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്നത്തെ മത്സരത്തില്‍ മെഡിഗാഡ് അരീക്കോടും, എഫ്‌സി തൃക്കരിപ്പൂരും ഏറ്റുമുട്ടും. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ഹലിന്‍ഷ മെഡിക്കല്‍സ് മണ്ണാര്‍ക്കാട് അല്‍ മദീന ചെര്‍പ്പുളശ്ശേരിയെ പരാജയപ്പെടുത്തി. നിറഞ്ഞുകവിഞ്ഞ ഗ്യാലറിയെ സാക്ഷിനിര്‍ത്തിയാണ്. മത്സരങ്ങള്‍ പുരോഗമിക്കുന്നത്

Leave A Reply

Your email address will not be published.

You cannot copy content of this page