പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മെച്ചന ഗവ: എല്‍.പി സ്‌കൂളില്‍ പഠനോത്സവം നടത്തി.വാര്‍ഡ് മെമ്പര്‍ സാലി സാബു പഠനോത്സവം ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ ടി ജയനാരായണന്‍ അധ്യക്ഷത വഹിച്ചു.പ്രധാന അധ്യാപകന്‍ പി എന്‍ സുപ്രന്‍, അധ്യാപകരായ ഈശ്വരന്‍, സരിത, സൗമ്യ തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളുടെ വിവിധ പരിപാടികള്‍, പഠന സാമഗ്രികളുടെ പ്രദര്‍ശനം, പ്രവര്‍ത്തന പദ്ധതി വിശകലനം എന്നിവ നടന്നു.
- Advertisement -
- Advertisement -