പുള്ളിപുലിയെ ചത്ത നിലയില്‍ കണ്ടെത്തി.കല്പ്പറ്റയ്ക്ക് സമീപം പുത്തൂര്‍ വയല്‍ മഞ്ഞളാം കൊല്ലിയില്‍ സ്വകാര്യ കാപ്പി തോട്ടത്തില്‍ വേലികമ്പിയില് കുരുങ്ങിയ നിലയിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്.
ജഡത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്.വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു
- Advertisement -
- Advertisement -