- Advertisement -

- Advertisement -

ജനമഹായാത്ര ഇന്ന് ജില്ലയില്‍

0

കെ.പി.സി.സി പ്രസിഡണ്ട് മുല്ലപള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്ര ഇന്ന് ജില്ലയിലെത്തും.ജനമഹായാത്ര പ്രചരണാര്‍ത്ഥം കല്‍പ്പറ്റയില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിളംബര ജാഥ നടത്തി. കെ.പി.സി.സി അംഗം പി.പി. ആലി ഉദ്ഘാടനം ചെയ്തു.കെ.കെ.രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.എം.എ.ജോസഫ്, ടി.ജെ. ഐസക്, സി.ജയപ്രസാദ്, ഗിരീഷ് കല്‍പ്പറ്റ, സാലി റാട്ടക്കൊല്ലി, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, എസ്.മണി എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page