- Advertisement -

- Advertisement -

രാപ്പകല്‍ യാചനാ സമരം സംഘടിപ്പിച്ചു

0

പ്രളയക്കെടുതിയില്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നടപ്പിലാക്കുക എന്ന ആവശ്യവുമായി ആദിവാസി വികസന പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിനുമുമ്പില്‍ രാപ്പകല്‍ യാചനാ സമരം സംഘടിപ്പിച്ചു. മുതിര്‍ന്ന പാര്‍ട്ടി അംഗമായ പഞ്ചാരക്കൊല്ലി കേളു സമരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് നിക്ടമാണി കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page