ഫെബ്രുവരി 25ന് മുന്‍പ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സീറ്റ് വിഭജനത്തെച്ചൊല്ലി യുഡിഎഫില്‍ തര്‍ക്കങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഇല്ല. കെ പി സി സി പ്രസിഡന്റ് പാണക്കാട് തങ്ങളെ സന്ദര്‍ശിച്ചത് സീറ്റ് കാര്യം സംസാരിക്കാനല്ലെന്നും ചെന്നിത്തല കല്‍പ്പറ്റയില്‍ പറഞ്ഞു.ലീഗിന്റെ മൂന്നാം സീറ്റ് ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കും.സീറ്റ് ചര്‍ച്ചകള്‍ ഫെബ്രുവരി 10ന് ആരംഭിക്കുമെന്നും അദ്ദേഹം.
- Advertisement -
- Advertisement -