കേരളാ പോലീസിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ നടക്കുന്ന മദ്യവും മയക്കുമരുന്ന് മുലവും ഉണ്ടാക്കുന്ന ദൂഷ്യ ഫലങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്കരിക്കുക എന്ന സന്ദേശമുയര്‍ത്തി നടത്തിയ ജാഥയ്ക്ക് കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്വീകരണം നല്കി. പുല്‍പ്പള്ളി പോലീസിന്റെയും ജയശ്രി ഹയര്‍ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്‍സ് പോലീസ് വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തിലായിരുന്നു സ്വികരണം. ഹെഡ്മിസ്ട്രിസ് റാണി വര്‍ഗിസ്, എ.എസ്.ഐ. സാജു എന്നിവര്‍ നേതൃത്വം നല്കി
- Advertisement -
- Advertisement -