- Advertisement -

- Advertisement -

അനുഷയെ അനുമോദിച്ചു

0

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ചെസ് ചാമ്പ്യന്‍ഷിപ്പ് അണ്ടര്‍ 7ല്‍ രണ്ടാം സ്ഥാനവും കല്‍ക്കത്തയില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാന്‍ യോഗ്യത നേടിയ മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് ഹൈസ്‌കൂളിലെ 1-ാം ക്ലാസ് വിദ്യാര്‍ത്ഥിനി അനുഷയെ സ്‌കൂള്‍ മാനേജ്‌മെന്റും പി.ടി.എ.യും അനുമോദിച്ചു. മീനങ്ങാടി ടൗണില്‍ നടന്ന സ്വീകരണത്തിന് ശേഷം, സ്‌കൂളില്‍ നടന്ന അനുമോദന സമ്മേളനം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി. സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ പി.ഐ. മാത്യു, പി.ടി.എ. പ്രസിഡന്റ് ജോഷി മാമുട്ടത്ത്, ഇന്ത്യന്‍ ചെസ് അക്കാദമി പ്രസിഡന്റ് കല്‍പ്പന ബിജു, എന്നിവര്‍ സംസാരിച്ചു. പാലക്കാമൂല മാലിക്കാലപറമ്പില്‍ സുനില്‍ രജിത ദമ്പതികളുടെ മകളാണ് അനുഷ

Leave A Reply

Your email address will not be published.

You cannot copy content of this page