- Advertisement -

- Advertisement -

ഒ.എം.ജോര്‍ജിനായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി

0

പ്രായപൂര്‍ത്തിയാകാത്ത ഗോത്ര പെണ്‍കുട്ടിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവ് ഒ.എം.ജോര്‍ജിനായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി.സംഭവം പുറത്തറഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്. ഉച്ചയ്ക്ക് 12 മണിയോടെ ഇയാളുടെ സെല്‍ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയി.പിന്നീട് ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല. ഇതിനിടെ ഇയാള്‍ പോകാനിടയുള്ള സ്ഥലങ്ങളിലും അയല്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടക, തമിഴ്നാട് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനിടെ ഇയാള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതായും സൂചനയുണ്ട്.

Leave A Reply

Your email address will not be published.

You cannot copy content of this page