- Advertisement -

- Advertisement -

പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു

0

മാനന്തവാടിയിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു.15 ഓളം ഹോട്ടലുകളിലാണ് രാവിലെ 6 മണി മുതല്‍ പരിശോധന നടത്തിയത് ഹോട്ടല്‍ നിഹാല്‍, തൗഫീക്, സാഗര്‍, ധനശ്രീ, വിന്നേഴ്‌സ്,സി ആര്‍ മെസ്സ് വളളിയൂര്‍ക്കാവ് എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയത്.ഇവര്‍ക്ക് നോട്ടീസ് നല്‍കി.9 ഹോട്ടലുകള്‍ക്ക് മുന്നറിയിപ്പും നല്‍കി

Leave A Reply

Your email address will not be published.

You cannot copy content of this page