- Advertisement -

- Advertisement -

പ്രതിഷേധവുമായി ഡിവൈഎഫ്ഐ

0

ബത്തേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അര്‍ബന്‍ ബാങ്കിന്റെ മുന്നിലേയ്ക്ക് പ്രകടനം നടത്തി.ബാങ്കിനുള്ളില്‍ കുത്തിയിരിപ്പ് നടത്തുന്നു
ബാങ്ക് വൈസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്ത് നിന്നും ഒ.എം ജോര്‍ജിനെ പുറത്താക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് നേതാക്കള്‍. പ്രതിഷേധക്കാര്‍ അകത്ത് കയറി ബാങ്കിന്റെ ഷട്ടര്‍ ഇട്ട് പ്രതിഷേധം തുടരുന്നു

Leave A Reply

Your email address will not be published.

You cannot copy content of this page