- Advertisement -

- Advertisement -

പാലം അറ്റകുറ്റപ്പണി നടത്തുന്നത് നാട്ടുകാര്‍ തടഞ്ഞു

0

ബലക്ഷയം വന്ന പാലം അറ്റകുറ്റപ്പണി നടത്തുന്നത് നാട്ടുകാര്‍ തടഞ്ഞു. വെള്ളമുണ്ട പുളിഞ്ഞാല്‍ റോഡിലെ പാലത്തില്‍ കൈവരിയും അടിവശത്തെ ബെല്‍റ്റ് വാര്‍ക്കുന്നതും കമ്പി ഇടാതെ ആണെന്ന് മനസ്സിലാക്കിയാണ് നാട്ടുകാര്‍ തടഞ്ഞത്.

Leave A Reply

Your email address will not be published.

You cannot copy content of this page