ഉമേഷ് യാദവിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് കേരളം.രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ കേരളത്തിന് ഇന്നിംഗ്സ് തോല്‍വി. കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടന്ന സെമിപോരാട്ടത്തില്‍ നിലവിലെ ചാംപ്യന്മാരായ വിദര്‍ഭയോട് ഇന്നിംഗ്സിനും 11 റണ്‍സിനും കേരളം തോറ്റത്.ഇരു ഇന്നിംഗ്സുകളിലുമായി 12 വിക്കറ്റുകള്‍ നേടിയാണ് ഉമേഷ് യാദവ് മിന്നി തിളങ്ങിയത്. ആദ്യ ഇന്നിംഗ്സില്‍ 10 6-ന് പുറത്തായ കേരളം വിദര്‍ഭയെ 208- ല്‍ പിടിച്ചു കെട്ടി. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ കേരളത്തിന് മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാന്‍ സാധിച്ചില്ല
- Advertisement -
- Advertisement -