- Advertisement -

- Advertisement -

നെന്‍മേനി പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് ;എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പുഷ്പ്പവല്ലി

0

നെന്‍മേനി പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പിന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മണ്ണാറക്കല്‍ പുഷ്പ്പവല്ലി ഭരണാധികാരി മുമ്പാകെ പത്രിക സമര്‍പ്പിച്ചു.സ്റ്റാറ്ററ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് റിസര്‍ച്ച് അസിസ്റ്റന്റ് ആയി വിരമിച്ച പുഷ്പ്പവല്ലി സുരേഷ് താളൂര്‍, കെ.കെ.പൗലോസ്, അശോകന്‍ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ പ്രകടനത്തോടെയാണ് പഞ്ചായത്ത് സെക്രട്ടറി സനല്‍ കുമാറിന് പത്രിക സമര്‍പ്പിച്ചത്

Leave A Reply

Your email address will not be published.

You cannot copy content of this page